സമ്മതിദായക പട്ടിക പുതുക്കുമ്പോൾ | Madhyamam Editorial
Update: 2025-10-29
Description
എസ്.ഐ.ആർ രണ്ടാം ഘട്ടം കേരളമടക്കം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്താൻ പ്രഖ്യാപനം വന്നിരിക്കെ, ഭരണഘടനയോടും മതനിരപേക്ഷ ജനാധിപത്യത്തോടും പ്രതിബദ്ധതയുള്ളവർ പുലർത്തുന്ന ജാഗ്രത മാത്രമാണ് രക്ഷാമാർഗമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
Comments
In Channel























